പ്രതീകാത്മക ചിത്രം | Photo: Gettyimages
കോട്ടയത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ജര്‍മന്‍ അക്കാദമി ഓഫ് ഡിജിറ്റല്‍ എജ്യുക്കേഷനും ചേര്‍ന്ന് 5-ജി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എന്നിവയില്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം നടത്തുന്നു.
യോഗ്യത: ബി.ടെക്.(ECE,AEI, EEE,CSE,IT,ETE.) നാലാം സെമസ്റ്ററും അതിനുമുകളിലും, ബി.എസ്സി., എം.എസ്സി. ഇലക്ട്രോണിക്‌സ്.
5-ജി: ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കും. ഏപ്രില്‍ ഒന്നുമുതല്‍ 15 വരെ നടക്കുന്ന ക്ലാസ് ജര്‍മന്‍ അക്കാദമി പ്രൊഫസര്‍മാരും വ്യവസായവിദഗ്ധരും ക്ലാസ് നയിക്കും.
ഐ.ഒ.ടി: അഞ്ചുദിവസത്തെ ഐ.ഒ.ടി. ഹാര്‍ഡ്വേര്‍ ഡിസൈന്‍ ക്ലാസുകള്‍ മേയ് 15 മുതല്‍ 19 വരെയാണ്. ഓഫ്‌ലൈനാണ് ക്ലാസുകള്‍
കോഴ്‌സ് ഫീസ്: 25,900+ജി.എസ്.ടി. (ഓാഫ്ലൈന്‍ സെഷനുകളില്‍ ഐ.ഐ.ഐ.ടി.കെ.യിലെ താമസവും ഭക്ഷണവും ഉള്‍പ്പെടും)
വിവരങ്ങള്‍ക്ക്: ragesh@iiitkottayam.ac.in, 0482 2202175.
Content Highlights: 5G,IOT certification course in IIIT
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..