'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സത്യവും മിഥ്യയും'; വെബിനാറുമായി വാട്‌സാപ്പ് കൂട്ടായ്മ


1 min read
Read later
Print
Share

നവംബര്‍ 29-ാം തീയതി രാവിലെ 11.15 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ ഗൂഗിള്‍ മീറ്റിലൂടെയാകും ക്ലാസ്സ്

പ്രതീകാത്മക ചിത്രം | Photo:gettyimages.in

രുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവമായി കണക്കപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്ന സാങ്കേതികവിദ്യയെ അടുത്തറിയാന്‍ വെബിനാറുമായി മാത്സ് ആസ്പിരന്റ്‌സ് വാട്‌സാപ്പ് കൂട്ടായ്മ.

കോഴിക്കോട് പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വെബിനാറില്‍ 'ആര്‍ട്ടിഷ്യല്‍ ഇന്റലിജന്‍സ് മിത്ത്‌സ് ആന്‍ഡ് റിയാലിറ്റീസ്' എന്ന വിഷയത്തില്‍ പാലക്കാട് ഐ.ഐ.ടി അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ചന്ദ്രശേഖര്‍ ലക്ഷ്മിനാരായണ്‍ സംസാരിക്കും.

നവംബര്‍ 29-ാം തീയതി രാവിലെ 11.15 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ ഗൂഗിള്‍ മീറ്റിലൂടെയാകും ക്ലാസ്സ്. താല്‍പര്യമുള്ളവര്‍ക്ക് http://bit.ly/35tz5EE എന്ന ലിങ്ക് വഴി രജിസ്‌ട്രേഷന്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446986177 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Content Highlights: Webinar on Artificial intelligence myths and realities

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
exam

1 min

പ്ലസ്ടു സേ പരീക്ഷ: വിദ്യാർഥികളെ വലച്ച് സൂപ്പർഫൈൻ

Jun 2, 2023


school

1 min

ക്രെഡിറ്റ് രീതി സ്‌കൂളുകളിലേക്കും: പ്രവൃത്തിദിനങ്ങൾ വർധിക്കും

Jun 2, 2023


text book

2 min

ജനാധിപത്യവും പിരിയോഡിക് ടേബിളും പുറത്ത്: വീണ്ടും പാഠപുസ്തക പരിഷ്‌കരണവുമായി NCERT 

Jun 1, 2023

Most Commented