വളരുന്ന സാങ്കേതികവിദ്യയില്‍ എങ്ങനെ കരിയര്‍ കെട്ടിപ്പടുക്കാം; വെബിനാറുമായി കേരളാ കേരളാ ഐ.ടി പാര്‍ക്സ്


-

കൊച്ചി: 'വളരുന്ന സാങ്കേതികവിദ്യയില്‍ എങ്ങനെ ഒരു കരിയര്‍ കെട്ടിപ്പടുക്കാം' എന്ന വിഷയത്തിൽ കേരളാ ഐ.ടി പാര്‍ക്ക്‌സ് വെബിനാർ സംഘടിപ്പിക്കുന്നു. ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അക്വബിറ്റ്‌സ് ടെക്‌നോളജീസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വെബിനാര്‍ ഓഗസ്റ്റ് 31ന് വൈകിട്ട് നാല് മുതല്‍ അഞ്ചു വരെ നടക്കും. അക്വബിറ്റ്‌സ് ടെക്‌നിക്കല്‍ ടീം ലീഡ് പ്രണോയ് ദേവ് .എസ്, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ചാരുഷ് .എസ് എന്നിവര്‍ നേതൃത്വം നല്‍കും. അക്വബിറ്റ്‌സ് ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ റോയ്‌സ്റ്റണ്‍ ഫെര്‍ണാണ്ടസ് മോഡറേറ്ററാകും. രജിസ്‌ട്രേഷന്: https://bit.ly/3QuyEjF



Content Highlights: Webinar by Kerala IT Parks on 'How to build a career in emerging technologies'


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented