വൊക്കേഷണൽ ഹയർ സെക്കൻഡറി വെയിറ്റിങ് ലിസ്റ്റ് പ്രവേശനം


പ്രതീകാത്മകചിത്രം| Photo: Mathrubhumi

തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യ, സപ്ലിമെന്ററി അലോട്മെന്റുകൾക്കുശേഷം സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി വരുന്ന ഒഴിവുകളിലേക്കും വെയിറ്റിങ് ലിസ്റ്റനുസരിച്ച് പ്രവേശനം നൽകും. ഇതിലേക്ക് പരിഗണിക്കാൻ www.vhscap.kerala.gov.in എന്ന അഡ്മിഷൻ വെബ്‌സൈറ്റിലെ ക്രിയേറ്റ് കാൻഡിഡേറ്റ് ലോഗിൻ ലിങ്ക് വഴി രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷ സമർപ്പിക്കണം.

നേരത്തേ അപേക്ഷിച്ചവർ കാൻഡിഡേറ്റ് ലോഗിൻ വഴി അപേക്ഷ പുതുക്കി ചൊവ്വാഴ്ച വൈകീട്ട് നാലിനുമുമ്പ്‌ സമർപ്പിക്കണം.

Content Highlights: Vocational Higher secondary waiting list


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented