Photo: Mathrubhumi
വിജയദശമി നാളില്‍ ആദ്യാക്ഷരങ്ങള്‍ കുറിച്ച് അറിവിന്റെ ലോകത്തേയ്ക്ക് ചുവടുവയ്ക്കുന്ന കുരുന്നുകള്‍ക്ക് സ്‌നേഹാശംസകള്‍ നേരാന്‍ മാതൃഭൂമി അവസരമൊരുക്കുന്നു. മാതൃഭൂമി ക്ലാസിഫൈഡ് ആശംസാപേജിലൂടെ നിങ്ങളുടെ സന്ദേശങ്ങള്‍ നല്‍കാം.
ആദ്യം ലഭിക്കുന്ന ഫോട്ടോ അടക്കമുള്ള 400 ആശംസകള്‍ക്ക് 765 രൂപ വില വരുന്ന നോള്‍ട്ട ഇനാമല്‍ കുക്ക് ആന്‍ഡ് സേര്‍വ് സമ്മാനമായി നല്‍കും. ഫോട്ടോ അടക്കമുള്ള ഒരു ആശംസക്ക് 525 രൂപയും പത്ത് വാക്കുകളുടെ ഒരു ആശംസയ്ക്ക് 315 രൂപ വീതവും അധികം വരുന്ന ഓരോ വാക്കിനും 32 രൂപവീതവുമാണ് ചാര്‍ജ്.
ആശംസകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 23 ആണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ രാവിലെ ഒമ്പത് മണിക്കും വൈകിട്ട് ആറിനുമിടയില്‍ 8589880046 എന്ന നമ്പരില്‍ വിളിക്കുക.
Content Highlights: Vijayadashami Greetings to the children through Mathrubhumi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..