കോഴിക്കോട് വേദവ്യാസ സ്‌കൂൾ സൈനിക സ്‌കൂളാകും


1 min read
Read later
Print
Share

കേരളത്തിൽ സ്വകാര്യമേഖലയിൽ ആദ്യം

വേദവ്യാസവിദ്യാലയം, കോഴിക്കോട്

ന്യൂഡൽഹി: കോഴിക്കോട് വേദവ്യാസവിദ്യാലയം സീനിയർ സെക്കൻഡറി സ്കൂളിനെ സൈനിക സ്കൂളാക്കാൻ പ്രതിരോധമന്ത്രാലയം അനുമതി നൽകി. സ്വകാര്യപങ്കാളിത്തത്തോടെ സൈനിക സ്കൂളുകൾ നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്.

കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യസൈനിക സ്കൂളാകും ഇത്‌. നിലവിൽ തിരുവനന്തപുരം കഴക്കൂട്ടത്താണ്‌ കേരളത്തിലെ ഏക​ സൈനിക സ്കൂൾ പ്രവർത്തിക്കുന്നത്‌. അദാനി കമ്യൂണിറ്റി എംപവർമെന്റ് ഫൗണ്ടേഷൻ (ആന്ധ്രാപ്രദേശ്), കേശവ സരസ്വതിവിദ്യാമന്ദിർ (ബിഹാർ), ദുധ്‌സാഗർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് അസോസിയേഷൻ (ഗുജറാത്ത്), ബാബാ മസ്ത്‌നാഥ് ആയുർവേദ-സംസ്കൃത ശിക്ഷൺ സൻസ്ഥാൻ (ഹരിയാണ), സ്വാമി വിവേകാനന്ദ യൂത്ത് മൂവ്‌മെന്റ് (കർണാടക), എസ്.കെ. ഇന്റർനാഷണൽ സ്കൂൾ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റുസ്കൂളുകൾ. ആദ്യഘട്ടത്തിൽ 12 സ്കൂളുകൾക്ക് അനുമതി നൽകിയിരുന്നു.

Content Highlights: Vedavyasa vidyalaya becomes first private Sainik School in Kerala

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
യു.ജി.സി

1 min

കൊമേഴ്‌സ്, മാനേജ്‌മെന്റ്, ആർട്‌സ് വിഷയങ്ങളിൽ ബി.എസ്.സി കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് യുജിസി

Jun 9, 2023


certificates.

2 min

ക്ലാസില്ല, പരീക്ഷയില്ല; പണം നല്‍കിയാല്‍ ഏത് കാലത്തേയും ഡിഗ്രി/പിജി സര്‍ട്ടിഫിക്കറ്റ് റെഡി 

Jun 8, 2023


R Bindu

1 min

കോളേജുകളിലും സര്‍വകലാശാലകളിലും ഒരു മാസത്തിനകം പരാതിപരിഹാര സെല്‍ 

Jun 8, 2023

Most Commented