ഭരണഘടന ധാര്‍മികതയേക്കാള്‍ പ്രധാനം പൊതുധാര്‍മ്മികത: പ്രൊഫ. ഉപേന്ദ്ര ബക്ഷി


NUALS

ഭരണഘടനാ ധാര്‍മികത പൊതു ധാര്‍മികതയ്ക്ക് അതീതമായ അവസ്ഥയാണ് നിലവിലെന്ന് പ്രശസ്ത നിയമജ്ഞനും ഡല്‍ഹി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ പ്രൊഫ. ഉപേന്ദ്ര ബക്ഷി. ഭരണഘടനാ സംസ്‌കാരവും ധാര്‍മികതയും എന്ന വിഷയത്തില്‍ നുവാല്‍സ് വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെ ആണ് പരാമര്‍ശം.

ശബരിമല സ്ത്രീപ്രവേശനത്തെയും പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വവര്‍ഗ ലൈംഗികതയ്ക്കുള്ള അവകാശത്തെ സംബന്ധിച്ചുമുള്ള സുപ്രീം കോടതി വിധികള്‍ വിശകലനം ചെയ്ത് ഭരണഘടനാ ധാര്‍മികത പൊതുധാര്‍മികതയ്ക്ക് അതീതമായി നില്‍ക്കുന്ന അവസ്ഥയുണ്ടായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം വിഷയങ്ങളില്‍ ആവശ്യമായ നിയമനിര്‍മാണം നടത്താതെ കോടതി തീരുമാനിക്കട്ടെ എന്ന നിലപാട് എടുക്കുന്നത് ഉചിതം ആണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈസ് ചാന്‍സലര്‍ ഡോ. കെ. സി. സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. ഡോ. മിനി എസ്., ഡോ. ഷീബ എസ്.ധര്‍, നന്ദിത നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: Upendra Baxi, legal expert, lectures NUALS students


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented