ബിരുദ കോഴ്‌സിന് ചേർന്ന് പിന്മാറുന്നവർക്ക് മുഴുവൻ ഫീസും തിരിച്ചു നല്‍കണമെന്ന് യു.ജി.സി


പ്രതീകാത്മകചിത്രം | ഫോട്ടോ: അജിത് പനച്ചിക്കൽ

ന്യൂഡൽഹി: അധ്യയനവർഷത്തിൽ ബിരുദ കോഴ്‌സുകളിൽ പ്രവേശനംനേടി ഒക്ടോബർ 31-നുമുമ്പ് വിട്ടുപോയ വിദ്യാർഥികൾക്ക് മുഴുവൻ ഫീസും തിരിച്ചുനൽകുമെന്ന് യു.ജി.സി. പ്രവേശനം റദ്ദാക്കിയാലും മുഴുവൻ ഫീസും അടയ്ക്കണമെന്ന സർവകലാശാലകളുടെ ആവശ്യത്തിനെതിരേ പരാതി വ്യാപകമായ സാഹചര്യത്തിലാണിത്. നിർദേശം പാലിക്കാത്ത സർവകലാശാലകൾക്കും കോളേജുകൾക്കുമെതിരേ കർശനനടപടി സ്വീകരിക്കും.

ഡിസംബർ 31-നുശേഷമാണ് വിട്ടുപോകുന്നതെങ്കിൽ 1000 രൂപയിൽ താഴെ പ്രൊസസിങ് ഫീസ് പിടിക്കും. അസൽ രേഖകളുൾപ്പെടെ ഒന്നും പിടിച്ചുവെക്കാൻ പാടില്ല.Content Highlights: UGC issues a letter regarding the refund of fee on cancellation of admission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented