തേന്‍വരിക്ക സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു


1 min read
Read later
Print
Share

മുരുകന്‍ കാട്ടാക്കട,സ്‌കൂള്‍ മാനേജര്‍ പി.വി ബഷീറിന് തേന്‍വരിക്ക ചക്ക നല്‍കി ക്യാമ്പ് ഉദ്ഘാടനം ചെയ്തു

പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട,സ്‌കൂൾ മാനേജർ പി.വി ബഷീറിന് തേൻവരിക്ക ചക്കനൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മുതുവടത്തൂര്‍ വി.വി.എല്‍.പി സ്‌കൂളില്‍ 'തേന്‍വരിക്ക സഹവാസ ക്യാമ്പ്' സംഘടിപ്പിച്ചു. പ്രശസ്ത കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട,സ്‌കൂള്‍ മാനേജര്‍ പി.വി ബഷീറിന് തേന്‍വരിക്ക ചക്ക നല്‍കി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പോട് കൂടി 2022-23 അധ്യയന വര്‍ഷത്തെ പരിപാടികള്‍ക്ക് തുടക്കമായി.

പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.കെ രഞ്ജിത്ത് മാസ്റ്റര്‍, ജിഷ സി.പി എന്നിവരെ ആദരിച്ചു. തൂണേരി ബി പി സി മനോജ് പി പി ഉപഹാര സമര്‍പ്പണം നടത്തി. സി.വി ഷാഗിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ കെ ബാബു, മാനേജര്‍ പി വി ബഷീര്‍, പി ടി എ പ്രസിഡന്റ് ബിജു പി പി , എസ് എസ് ജി കണ്‍വീനര്‍ കെ ബാലന്‍, സ്റ്റാഫ് സെക്രട്ടറി എം വി റഷീദ് എന്നിവര്‍ സംസാരിച്ചു

Content Highlights: thenvarikka vacation camp starts in muthuvadathur LPS

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Calicut University

1 min

കാലിക്കറ്റിൽ വിദൂര പഠനം: വിദ്യാർഥികൾ കുറഞ്ഞു; വരുമാനത്തിൽ വൻ ഇടിവ്

Jun 7, 2023


education

2 min

ICAR; പി.ജി, പിഎച്ച്ഡി. പ്രവേശനപ്പരീക്ഷ; ഇപ്പോള്‍ അപേക്ഷിക്കാം

Jun 7, 2023


Medical

1 min

മെഡി.കോളേജുകളുടെ അംഗീകാരം; റദ്ദാക്കിയത് നിസ്സാര കാരണങ്ങൾകൊണ്ടെന്ന് ആരോപണം

Jun 7, 2023

Most Commented