ഇങ്ങനെയൊരു യാത്രയപ്പ് സ്വപ്‌നങ്ങളില്‍ മാത്രം; കണ്ണു നിറഞ്ഞ് അധ്യാപിക 


അമ്പത് വർഷത്തെ അധ്യാപനജീവിതം അവസാനിച്ച് പടിയിറങ്ങുന്ന അധ്യാപികയ്ക്ക് സ്‌കൂൾ ഒന്നടങ്കം നൽകിയ യാത്രയയപ്പ്‌

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വിരമിക്കല്‍ ദിനം പടിയിറങ്ങുമ്പോള്‍ കണ്ണുനിറയാത്തവരുണ്ടാവില്ല. അന്നുവരെ ശീലിച്ച ശീലങ്ങളില്‍ നിന്ന് പൊടുന്നനെ ഉണ്ടാകുന്ന മാറ്റത്ത നാളെ മുതല്‍ എങ്ങനെ സമീപിക്കും എന്നതുമുതല്‍ ജോലിയില്‍ കയറിയ ദിനംമുതല്‍ അവസാന ദിനം വരെയുള്ള മുഹൂര്‍ത്തങ്ങളെല്ലാം മിന്നായം പോലെ പായും. അപ്പോള്‍ ജീവിതത്തിന്റെ അരനൂറ്റാണ്ട് കാലം അധ്യാപികയായിരുന്ന ഒരാള്‍ പടിയിറങ്ങുന്ന ദിനം ചിന്തിക്കാനാകുമോ?അത്തരമൊരു വീഡിയോ വൈറലാവുകയാണ് സോഷ്യല്‍ മീഡിയയില്‍

22-ാം വയസില്‍ ജോലിക്ക് കയറി 50 വര്‍ഷത്തിനിപ്പുറം സ്‌കൂളില്‍ നിന്ന് വിരമിക്കുമ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും നല്‍കുന്ന യാത്രയയപ്പ് ചടങ്ങാണ് വൈറലാവുന്നത്. മകള്‍ കാതറിനാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. സ്‌കൂള്‍ ഒന്നടങ്കം പങ്കെടുത്ത യാത്രയയപ്പില്‍ അധ്യാപികയുടെ കണ്ണു നിറയുന്നതും വീഡിയോയില്‍ കാണാം

'ഇന്ന് അവരുടെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസമാണ്. സ്‌കൂള്‍ ഒന്നടങ്കം അവര്‍ക്ക് യാത്രയയപ്പ് നല്‍കുന്ന കാഴ്ചയാണിത്. അമ്മയ്ക്ക് എല്ലാവരും ആശംസകള്‍ നേരുന്നു' എന്ന അടിക്കുറിപ്പോടെയാണ് കാതറിന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


Content Highlights: Teacher Retires After 50 Years, Entire School Sends Her Off, viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented