പ്രതീകാത്മക ചിത്രം | Photo: gettyimages.in
ഹയര്‍ സെക്കണ്ടറി/ വി.എച്ച്എസ്ഇ, നോണ്‍ - വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതപരീക്ഷ സെറ്റിന് ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം. ജനുവരി 9 നാണ് പരീക്ഷ.
50 ശതമാനം മാര്‍ക്കോട് കൂടിയ പിജിയും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. തിരഞ്ഞെടുക്കപ്പെട്ട ചില വിഷയങ്ങള്‍ക്ക് ബിഎഡ് ആവശ്യമില്ല.
ഒന്നാം പേപ്പര്‍ പൊതുപരീക്ഷയും രണ്ടാമത്തെ പേപ്പറില്‍ ബന്ധപ്പെട്ട വിഷയവുമായിരിക്കും.
Content Highlights: SET application 2021
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..