റെഗുലർ ഡിപ്ലോമ പ്രവേശനം; സ്‌പോട്ട് അഡ്മിഷൻ ചൊവ്വാഴ്ച (25-10-2022)


Image: Pixabay

കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിലെ 2022- 23 അധ്യയന വർഷത്തെ (റെഗുലർ അഡ്മിഷൻ) ഒഴിവുള്ളസീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകരും പുതിയതായി അപേക്ഷിക്കാൻ താത്പര്യം ഉള്ളവരും 25-10-2022 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുൻപായി കോട്ടയം ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷന് ഹാജരാകേണ്ടതാണ്. നിലവിലുള്ള ഒഴിവുകളുടെ വിശദവിവരങ്ങൾ www.polyadmission.org എന്ന സൈറ്റിൽ ലഭ്യമാണ്. പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ് 3890 രൂപ എ.ടി.എം.കാർഡ് വഴി അടയ്ക്കേണ്ടതാണ്. പി.ടി.എ. ഫണ്ട്, അസൽ സർട്ടിഫിക്കറ്റുകൾ(ടിസി ഒഴികെ )എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.



Content Highlights: regular diploma spot admission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented