പോളി ലാറ്ററൽ എൻട്രി 2022; സ്‌പോട്ട് അഡ്മിഷൻ ചൊവ്വാഴ്ച (25-10-22)


പ്രതീകാത്മക ചിത്രം | Photo:gettyimages.in

കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിലെ 2022- 23 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകരും പുതിയതായി അപേക്ഷിക്കാൻ താത്പര്യം ഉള്ളവരും(പ്ലസ്ടു, വി.എച്ച്.എസ്.ഇ./ഐ.ടി.ഐ., കെ.ജി.സി.ഇ. യോഗ്യതയുള്ളവർ ) 25-10-2022 ചൊവ്വാഴ്ച രാവിലെ 10 മുതൽ 10.30 വരെയുള്ള സമയത്ത് സ്‌പോട്ട് അഡ്മിഷന് ഹാജരാകണം. നിലവിലുള്ള ഒഴിവുകളുടെ വിശദവിവരങ്ങൾ www.polyadmission.org/let എന്ന സൈറ്റിൽ ലഭ്യമാണ്. പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ് ഏകദേശം 14000 രൂപ എ.ടി.എം.കാർഡ് വഴി അടയ്ക്കേണ്ടതാണ്. പി.ടി.എ.ഫണ്ട്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.



Content Highlights: polytechnic lateral entry spot admission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented