പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ വ്യാഴവും വെള്ളിയും


Representative image

പോളിടെക്നിക് ഡിപ്ലോമ രണ്ടാംവർഷം (ലാറ്ററൽ എൻട്രി) ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ അതതു സ്ഥാപനങ്ങളിൽ നടത്തും. www.polyadmission.org/let-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂൾപ്രകാരം സ്ഥാപനത്തിൽ നേരിട്ട് എത്തണം.

നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ സ്ഥാപനം മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. പുതിയ അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ളവർ (ടി.സി. ഒഴികെയുള്ള അസൽ സർട്ടിഫിക്കറ്റുകൾസഹിതം) ഹാജരാകണം.



ഇവരെ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി റാങ്കിന്റെ ക്രമത്തിൽ പ്രവേശനം നടത്തും. ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ്: പൊതുവിഭാഗങ്ങൾ 400 രൂപ. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ 200 രൂപ.

Content Highlights: Polytechnic Diploma lateral entry spot admission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented