ഹയർ സെക്കൻഡറി: സപ്ലിമെന്ററി അലോട്മെന്റിന്  അപേക്ഷിക്കാം


പ്ലസ്‌ വൺ പ്രവേശനം നടക്കുന്ന തിരുവനന്തപുരം മണക്കാട്‌ ഗേൾസ്‌ എച്ച്.എസ്.എസിൽ എത്തിയ മന്ത്രി വി. ശിവൻകുട്ടി പ്രവേശനത്തിനെത്തിയ വിദ്യാർത്ഥിനിയോട്‌ സൗഹൃദ സംഭാഷണത്തിൽ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റിന് വ്യാഴാഴ്ച 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മുഖ്യ അലോട്മെന്റിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരേയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും വേണ്ടിയാണ് ഈ അവസരം. സപ്ലിമെന്ററി അലോട്മെന്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും വ്യാഴാഴ്ച രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്മെന്റിൽ പരിഗണനലഭിക്കും. അപേക്ഷകളിലെ പിഴവുകൾ തിരുത്തി പുതുക്കി സമർപ്പിക്കണം. സാങ്കേതികസഹായവും മറ്റും ഹെൽപ്പ് ഡെസ്‌കുകളിലൂടെ നൽകാൻ സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി.

Content Highlights: plus one supplementary allotment 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented