-
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് -19 ന്റെ സാഹചര്യത്തിൽ കേരള നിയമസഭയുടെ സെന്റർഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിങ് ഏപ്രിൽ 25, 26 തീയതികളിൽ നടത്താനിരുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജിയർ പരീക്ഷയും പാർലമെന്ററി ഇന്റേൺഷിപ്പ് പ്രോഗ്രാം പ്രകാരം അനുവദിച്ച ഇന്റേൺഷിപ്പുകളും മേയിലേക്ക് മാറ്റിവെച്ചു.
പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് നിയമസഭാസെക്രട്ടറി അറിയിച്ചു.
Content Highlights: Parliamentary practice and procedure exam postponed
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..