NEET റാങ്ക്, സ്‌കൂള്‍ ടോപ്പര്‍; പഴയ ഫോണ്‍ ഉപയോഗിക്കുന്ന മകള്‍ക്ക് ഐഫോണ്‍ സമ്മാനിച്ച് മാതാപിതാക്കള്‍


photo: screengrab from Instagram video

രീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാല്‍ സമ്മാനം വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ ഇന്നൊരു പുതുമയല്ല. പക്ഷേ, പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ മകള്‍ക്ക് പിറന്നാള്‍ ദിനത്തില്‍ നല്‍കിയ അത്തരമൊരു സമ്മാനം വൈറലാവുകയാണ് സോഷ്യല്‍ മീഡിയയില്‍.

പ്ലസ്ടു പരീക്ഷയില്‍ ക്ലാസ് ടോപ്പറും നീറ്റ് പരീക്ഷയില്‍ 720-ല്‍ 680 മാര്‍ക്കും വാങ്ങിയ മകള്‍ക്ക് ഐഫോണ്‍ 12 സമ്മാനമായി നല്‍കിയതാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി അമ്മയുടെ സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഉപയോഗിക്കുന്ന മകള്‍ ഇതുവരെ ഒന്നും ചോദിച്ചു വാങ്ങിയിട്ടില്ലെന്നും, തങ്ങളുടെ അഭിമാനമാണ് അവളെന്നും rjmahak എന്ന ഇന്‍സ്റ്റഗ്രാം ഐഡി പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. 80 ലക്ഷം ആളുകള്‍ ഈ വീഡിയോ ഇതുവരെ കാണുകയും ചെയ്തു.

Content Highlights: Parents give a wholesome surprise to daughter after she clears NEET, video goes viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented