കൊച്ചി: കൊറോണ വൈറസില്‍നിന്ന് മുന്‍കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്കിയതിനാല് ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനത്തിന് മാതൃഭൂമി www.silverbullet.in അവസരമൊരുക്കുന്നു. വീട്ടിലിരുന്ന് ഇഷ്ടമുള്ള സമയത്ത് ഇന്റര്‍നെറ്റ് കണക്ഷനും സ്മാര്‍ട്ട് ഫോണോ, കംപ്യൂട്ടറോ, ടാബോ, ലാപ്ടോപ്പോ ഉണ്ടെങ്കില്‍ പഠിക്കാം.
സില്‍വര്‍ബുള്ളറ്റില്‍ നീറ്റ്, കീം എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നവര്‍ക്ക് ക്രാഷ് കോഴ്സ്, ടെസ്റ്റ് സീരീസ്, മോഡല്‍ എക്സാം പാക്കേജുകള്‍ തുടങ്ങിയ ഓണ്‍ലൈന്‍ കോഴ്സുകള്‍ ഉണ്ട്. 2021, 2022ല്‍ പ്രവേശനപരീക്ഷ എഴുതുന്നവര്‍ക്ക് ഒരു വര്‍ഷ, രണ്ട് വര്‍ഷ ലോങ് ടേം കോഴ്സുകള്‍ ഉണ്ട്.
പ്രാക്ടീസ് ചെയ്യുന്നതിന് 10,500ല്‍ കൂടുതല്‍ ചോദ്യങ്ങള്‍, നീറ്റ്, കീം, ജെ.ഇ.ഇ. മെയിന്‍ മാതൃകാ പരീക്ഷകള്‍, ചാപ്റ്റര്‍ തിരിച്ചുള്ള ടെസ്റ്റ് പേപ്പറുകള്‍, എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന പാഠങ്ങള്‍ തുടങ്ങിയവ പ്രത്യേകതയാണ്. സില്‍വര്‍ബുള്ളറ്റ് വഴി അധ്യാപകരോട് സംശയം ചോദിക്കാനും സൗകര്യമുണ്ട്. മെഡിക്കല്‍ അല്ലെങ്കില്‍ എന്‍ജിനിയറിങ് ക്രാഷ് കോഴ്സിന് Rs 3481 രൂപയാണ് ഫീസ്. വിവരങ്ങള്‍ക്ക്: 75111 41888 (വാട്സാപ്പ്).
Content Highlights: Online coaching by silver bullet
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..