നുവാൽസിൽ പ്രൊബോണോ ക്ലബ്ബ് ഡി.എൽ.എസ്.എ സെക്രട്ടറി രഞ്ജിത്ത് കൃഷ്ണൻ ഉദ്ഘാടന ചെയ്ത് സംസാരിക്കുന്നു. ഡോ അപർണ്ണ ശ്രീകുമാർ,ഡോ കെ സി സണ്ണി, ആക്ടിങ് വിസി ജസ്റ്റിസ് (റിട്ട)എസ്.സിരിജഗൻ, പി.ജി.സുരേഷ് , ഡോ.ആശ എന്നിവർ വേദിയിൽ | Photo: NUALS
പൊതുജനങ്ങള്‍ക്ക് സൗജന്യമായി നിയമസഹായം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള ദേശീയ പദ്ധതിയായ ന്യായബന്ധുവിന്റെ ഭാഗമായി നുവാല്‍സില്‍ ആരംഭിച്ച പ്രൊ ബോണോ ക്ലബ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള നിയമവിഭാഗം ഡീന്‍ ഡോ.കെ.സി സണ്ണി ഉദ്ഘാടനം ചെയ്തു. നിയമ പഠനത്തില്‍ നിയമസഹായം ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
ശില്‍പശാലയുടെ ആദ്യദിവസം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മാത്രമായി അഡ്വ.പി.ജി സുരേഷ് മധ്യസ്ഥതയുടെ വിവിധ വശങ്ങള്‍ മാതൃകാ പ്രവൃത്തി പരിചയത്തിലൂടെ വിശദീകരിച്ചു. രണ്ടാം ദിവസം നിയമ വിദ്യാര്‍ഥികള്‍ക്കും അഭിഭാഷകര്‍ക്കുമായി അഡ്വ.ലത എം.എസ് ക്ലാസ്സെടുത്തു. തര്‍ക്കങ്ങങ്ങളും പരിഹാരങ്ങളും എങ്ങനെ എന്ന് മനസ്സിലാക്കുന്ന ഡെമോ വീഡിയോയും ശില്‍പ്പശാലയില്‍ പ്രദര്‍ശിപ്പിച്ചു
Content Highlights: NUALS pro bono club
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..