നീറ്റ് യു.ജി. ഒറ്റത്തവണമാത്രം: സി.യു.ഇ.ടി. യു.ജി പരീക്ഷ ഇത്തവണ മൂന്ന് ഷിഫ്റ്റുകളില്‍


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: വർഷത്തിൽ ഒരുതവണ മാത്രമേ നീറ്റ് യു.ജി. നടത്തൂെവന്ന് വ്യക്തമാക്കി കേന്ദ്രം. ജെ.ഇ.ഇ. (മെയിൻ) മാതൃകയിൽ വർഷത്തിൽ രണ്ടുതവണ നീറ്റ് നടത്തുന്ന വിഷയം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ലോക്‌സഭയെ അറിയിച്ചു.

മെഡിക്കൽ പ്രവേശനം സുതാര്യമാക്കാൻ നീറ്റ് സഹായിച്ചിട്ടുണ്ട്. വർഷത്തിൽ ഒരുതവണമാത്രമേ നീറ്റ് യു.ജി. നടത്തൂവെന്ന് ദേശീയ മെഡിക്കൽ കമ്മിഷനും അറിയിച്ചിട്ടുണ്ട്.

അതേസമയം, ബിരുദപ്രവേശനത്തിനായുള്ള സി.യു.ഇ.ടി. യു.ജി. ഈ വർഷം മൂന്ന് ഷിഫ്റ്റുകളിലായി നടത്തും.

Content Highlights: NEET UG 2023: Registration Soon, Exam Date, fees, NEET preparation, CUET UG, cuet exam

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sunitha

1 min

ഫുൾ എപ്ലസ് നേടിയ നേപ്പാൾ സ്വദേശിക്ക് മലയാളി എ പ്ലസ്സുകാർ വക അനുമോദനം, മനം നിറഞ്ഞ് നാട്ടുകാർ

May 30, 2023


Higher Secondary School

1 min

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം; അവസാന തീയതി ജൂൺ 9

May 30, 2023


NUALS

1 min

നുവാൽസിൽ എക്സിക്യൂട്ടീവ് എൽ.എൽ.എം: ജൂണ്‍ ഏഴ് വരെ അപേക്ഷിക്കാം

May 30, 2023

Most Commented