നീറ്റ് യു.ജി. ഫലം സെപ്‌റ്റംബർ ഏഴിന്


Representative Image | Photo: PTI

നീറ്റ്-യു.ജി. 2022 ഫലം സെപ്റ്റംബർ ഏഴിന് പ്രഖ്യാപിക്കും. താത്‌കാലിക ഉത്തരസൂചിക, ഒ.എം.ആർ. ഷീറ്റിന്റെ സ്കാൻചെയ്ത ഇമേജ്, റസ്പോൺസസ് എന്നിവ ഓഗസ്റ്റ് 30-ന് neet.nta.nic.in -ൽ അപ്‌ലോഡ് ചെയ്യും.

ഉത്തരസൂചിക, റസ്പോൺസസ് എന്നിവയിന്മേൽ പരാതിയുള്ളവർക്ക് അവ ചോദ്യംചെയ്യാനുള്ള സൗകര്യം തുടർന്ന് ലഭ്യമാക്കും. ഒരു ഉത്തരസൂചികയും ഒരു റസ്പോൺസും ചലഞ്ച് ചെയ്യുന്നതിന് 200 രൂപവീതം ഫീസ് അടയ്ക്കണം. ഒ.എം.ആർ. ഷീറ്റിന്റെ സ്കാൻചെയ്ത ഇമേജ്, അപേക്ഷയിൽ നൽകിയ ഇ-മെയിലിലും ലഭ്യമാക്കും. വിശദമായ നടപടിക്രമം പിന്നീട് പ്രസിദ്ധപ്പെടുത്തും.

Content Highlights: NTA announces result date for NEET UG


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented