പൊതുസ്കൂളുകളുടെ പേരിലെ ‘ഗേൾസും’ ‘ബോയ്‌സും’ ഇനിയില്ല


പ്രതീകാത്മകചിത്രം | Photo: Mathrubhumi

തിരുവനന്തപുരം: ആൺ, പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന സ്കൂളുകളുടെ പേരിനൊപ്പം ഇനി ബോയ്‌സ് എന്നോ ഗേൾസ് എന്നോ എഴുതേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. നേരത്തെ ബോയ്‌സ്, ഗേൾസ് സ്കൂളുകളായിരുന്ന പലതും ഹയർസെക്കൻഡറി സ്കൂളുകളായതോടെ 11,12 ക്ലാസുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നുണ്ട്.

കരിയര്‍/ വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join Mathrubhumi Edu&Career whatsapp group

ജനറൽ വിഭാഗത്തിൽവരുന്ന സ്കൂളുകളുടെ പേരിനൊപ്പം ബോയ്‌സ്, ഗേൾസ് എന്ന് ഉപയോഗിക്കുന്നത് കുട്ടികൾക്ക് കടുത്ത മാനസികവിഷമം സൃഷ്ടിക്കുന്നുവെന്ന് ബാലാവകാശകമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പേര് പരിഷ്‌കരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടത്.

Content Highlights: No more girls or boys-only schools in Kerala, says Child Rights Commission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented