NUALS
നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ പതിനാറാമത് ബിരുദദാന സമ്മേളനം ജനുവരി 21 ശനിയാഴ്ച കളമശ്ശേരിയിലെ യൂണിവേഴ്സിറ്റി കാമ്പസില്‍ രാവിലെ 10.30 ന് നടക്കും. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി മുഖ്യാഥിതിയാകും. ബിരുദദാനവും മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള മെഡലുകളും നല്‍കും.
നുവാല്‍സ് ചാന്‍സലറും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് എസ് മണികുമാര്‍ ബിരുദദാനം നിര്‍വഹിക്കും. പ്രൊ ചാന്‍സലറും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആര് ബിന്ദു പ്രത്യേക പ്രഭാഷണം നടത്തും.
Content Highlights: National University of Advanced Legal Studies Kochi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..