ഭരണഘടനാദിനം ആചരിക്കണം: യു.ജി.സി. നിർദേശം സർവകലാശാലകളെ അറിയിച്ച് ഗവർണർ


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo - Mathrubhumi archives

തിരുവനന്തപുരം: ഭരണഘടനാദിനമായ നവംബർ 26 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണഘടനാദിനമായി ആചരിക്കണമെന്ന യു.ജി.സി.യുടെ നിർദേശം ഗവർണർ സർവകലാശാലകളെ അറിയിച്ചു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും വേദകാലംമുതൽ രാജ്യത്ത് ജനാധിപത്യ സമ്പ്രദായമുണ്ടെന്നും ഇതുസംബന്ധിച്ച് യു.ജി.സി. ചെയർമാൻ പുറത്തിറക്കിയ കത്തിൽ പ്രതിപാദിച്ചിരുന്നു. യു.ജി.സി. ചെയർമാന്റെ നിർദേശത്തിനെതിരേ സി.പി.എം. അടക്കമുള്ള കക്ഷികൾ പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു.

യു.ജി.സി.യുടെ കത്ത് സർക്കുലറായാണ് ഗവർണർ സർവകലാശാലകളെ അറിയിച്ചത്. 15 വിഷയങ്ങൾ പ്രഭാഷണത്തിനും ചർച്ചയ്ക്കുമായി യു.ജി.സി. നിർദേശിച്ചിട്ടുണ്ട്. ‘ഭാരത്: ലോകതന്ത്ര് കി ജനനി’ എന്നപേരിൽ പുസ്തകവും പ്രസിദ്ധീകരിക്കും.



Content Highlights: National Constitution Day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented