മെഡിക്കൽ പി.ജി. പ്രവേശനം: അവസാനതീയതി നവംബർ 25


പ്രതീകാത്മകചിത്രം | Photo: FreePik

ന്യൂഡൽഹി: 2022-ലെ മെഡിക്കൽ പി.ജി. പ്രവേശനത്തിനുള്ള അവസാന തീയതി നവംബർ 25 വരെ നീട്ടി ദേശീയ മെഡിക്കൽ കമ്മിഷൻ. സുപ്രീംകോടതിയുടെ അനുമതിയോടെയാണിത്. മെഡിക്കൽ പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനം മേയ് 31-ന് മുമ്പ് പൂർത്തിയാക്കണമെന്നാണ് 2016-ലെ സുപ്രീംകോടതി ഉത്തരവ്.

എന്നാൽ, കോവിഡ് അടച്ചിടലും പിന്നീടുള്ള നിയന്ത്രണങ്ങളുടെയും ഫലമായി 2020-2021, 2021-2022 അധ്യയനവർഷങ്ങളിലെ കൗൺസിലിങ് സമയക്രമം പാലിക്കാനായില്ലെന്ന് കമ്മിഷൻ കോടതിയെ അറിയിച്ചു. അതിനാൽ ഈ വർഷം കൂടുതൽ സമയം അനുവദിക്കണമെന്ന കമ്മിഷന്റെ ആവശ്യം ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമാ കോഹ്‍ലി എന്നിവരുൾപ്പെട്ട ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

Content Highlights: Medical PG admission 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented