നവമാധ്യമരംഗത്തെ പ്രതിഭയാകാം; മാതൃഭൂമി മീഡിയ സ്‌കൂളില്‍ ഇപ്പോള്‍ അപേക്ഷിക്കാം


പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ - പ്രിന്റ് ആന്റ് ഡിജിറ്റല്‍ മീഡിയ, ബ്രോഡ്കാസ്റ്റ് ആന്റ് ഡിജിറ്റല്‍ മീഡിയ

Mathrubhumi

മാധ്യമരംഗത്തേക്ക് കടന്നുവരാന്‍ വിദ്യാര്‍ഥികള്‍ക്കൊരു അവസരം. കേരളത്തിലെ മികച്ച മാധ്യമപഠന സ്ഥാപനങ്ങളിലൊന്നായ മാതൃഭൂമി മീഡിയാ സ്‌കൂളില്‍ 2022-23 വര്‍ഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു. മാധ്യമപ്രവര്‍ത്തനവും ആധുനിക സാങ്കേതിക വിദ്യകളും സങ്കലനം ചെയ്ത് രൂപകല്‍പന ചെയ്ത രണ്ട് ഫുള്‍ടൈം കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം-പ്രിന്റ് ആന്റ് ഡിജിറ്റല്‍ മീഡിയ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം-ബ്രോഡ്കാസ്റ്റ് ആന്റ് ഡിജിറ്റല്‍ മീഡിയ എന്നിവയാണ് കോഴ്സുകള്‍. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള മുഴുവന്‍ സമയ കോഴ്സുകളാണിവ.

വീഡിയോ ക്യാമറ ഓപ്പറേഷന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി& ഫോട്ടോ ജേണലിസം, വീഡിയോ പ്രൊഡക്ഷന്‍, വീഡിയോ എഡിറ്റിങ്, വിഷ്വല്‍ സ്‌റ്റോറി മേക്കിങ്, മൊബൈല്‍ ജേണലിസം, ന്യൂസ് ആങ്കറിങ്ങ്, ടെലി പ്രോംറ്റര്‍ ട്രെയിനിങ്ങ്, ന്യൂസ് പ്രൊഡക്ഷന്‍, ഡോക്യുമെന്ററി മേക്കിങ്ങ്, ഷോര്‍ട്ട് ഫിലിം മേക്കിങ്ങ്. കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റംസ്, എഫ്.എം ട്രെയിനിങ്ങ് എന്നിവയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കും. മാതൃഭൂമി ടെലിവിഷന്‍, ദിനപത്രം, എഫ്.എം എന്നിവയുടെ ആധുനിക സാങ്കേതിക സംവിധാനങ്ങളും അവയിലെ വിദഗ്ധരുടെ ക്ലാസുകളും ഉപയോഗപ്പെടുത്തിയാകും പഠനം.

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം

പ്രായപരിധി: ഉയര്‍ന്ന പ്രായപരിധി 30 വയസ്

ഓണ്‍ലൈനായാണ് അപേക്ഷയും ഫീസും സമര്‍പ്പിക്കേണ്ടത്. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം

കൂടുതല്‍ വിവരങ്ങള്‍ക്ക് www.mathrubhumimediaschool.com സന്ദര്‍ശിക്കുക.

ഫോണ്‍-9544038000

Content Highlights: Mathrubhumi Media School invites application for PG Diploma courses

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented