പത്താം ക്ലാസ്, പ്ലസ് ടു കഴിഞ്ഞോ? എന്താകണം എന്ത് പഠിക്കണം? മാതൃഭൂമി വിദ്യാഭ്യാസ - കരിയര്‍ സെമിനാര്‍


പ്രതീകാത്മക ചിത്രം (Photo: Canva)

പത്താം ക്ലാസ് - പ്ലസ് ടു പരീക്ഷാ ഫലം വന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉപരിപഠനത്തിന്റെ അന്വേഷണത്തിലാണ്. ഏത് കോഴ്‌സസ് തിരഞ്ഞെടുക്കണം, എന്ത് പഠിക്കണം, ഏത് സ്ഥാപനമാണ് - മികച്ചത്, പഠിച്ചിറങ്ങിയാല്‍ - ഉടനെ ജോലി ലഭിക്കുമോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

പ്ലസ് ടു വിന് ശേഷം പ്രൊഫഷണല്‍ കോഴ്‌സുകളേറെയുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ വരാനുള്ള മാറ്റങ്ങളും വികസനവും മനസിലാക്കി വേണം അത് തിരഞ്ഞെടുക്കാന്‍. പത്താം ക്ലാസ് കഴിഞ്ഞവര്‍ പ്ലസ് ടുവിന് കോമ്പിനേഷനും, പഠന രീതിയും തിരഞ്ഞെടുക്കേണ്ടതും ഇതിനനുസരിച്ചാണ്. ഡോക്ടര്‍, എഞ്ചിനീയര്‍, സെന്റിസ്റ്റ്, തുടങ്ങിയ വലിയ സ്വപ്നങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞവര്‍ക്ക് വഴികാട്ടുകയാണ് മാതൃഭൂമി.

കോഴിക്കോട് - വയനാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാതൃഭൂമിയുടെ ശാസ്ത്ര / സാങ്കേതിക / മെഡിക്കല്‍ വി ദ്യാഭ്യാസ - കരിയര്‍ സെമിനാര്‍ ജൂലായ് 3 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ നടക്കുകയാണ്. സൈലം ലേണിംഗ് ആപ്പുമായി സഹകരിച്ച് കോഴിക്കോട് ടാഗോര്‍ ഹാളില്‍ ആണ് സെമിനാര്‍.

2015 ലെ മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ഹോള്‍ഡറായ ഡോ.അനന്തു എസ് എം.ബി.ബി.എസ്സുമായും, രാജ്യത്ത നമ്പര്‍ വണ്‍ ഐ.ഐ.ടിയായ ഐ.ഐ.ടി മദ്രാസില്‍ നിന്ന് മെഡലിസ്റ്റായി പുറത്ത് വന്ന മുഹമ്മദ് ഇഖ്ബാലുമായും സംവദിക്കാനുള്ള അസുലഭ അവസരമാണ് 'എന്താവണം - എന്ത് പഠിക്കണം' സെമിനാറിലൂടെ മാതൃഭൂമി ഒരുക്കുന്നത്.

Content Highlights: mathrubhumi educational seminar 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented