നീറ്റ് അടിസ്ഥാനമാക്കി കേരളത്തിലെ മെഡിക്കല്‍ പ്രവേശനം| ആസ്‌ക് എക്‌സ്‌പേര്‍ട്ട് 2021 വെബിനാര്‍


Ask Expert 2021

നീറ്റ് അടിസ്ഥാനമാക്കി കേരളത്തിലെ മെഡിക്കല്‍ പ്രവേശന നടപടികളെ കുറിച്ച്‌ മാതൃഭൂമി ആസ്‌ക് എക്‌സ്‌പേര്‍ട്ട് 2021 വെബിനാര്‍ വഴി അറിയാം.പ്രവേശനപരീക്ഷ മുന്‍ കമ്മിഷണര്‍ ഡോ. എസ്. സന്തോഷ് വിഷയത്തെ കുറിച്ച് സംസാരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഫെയ്‌സ്ബുക്ക് കമന്റ് വഴി ചോദ്യങ്ങള്‍ ചോദിക്കാം. പ്രസക്തമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.

മാതൃഭൂമി ആസ്‌ക് എക്‌സ്‌പേര്‍ട്ട് 2021 ഷെഡ്യൂള്‍

16.10.21 : 4.30 to 5.30
നീറ്റ് അടിസ്ഥാനമാക്കി കേരളത്തിലെ മെഡിക്കല്‍ പ്രവേശനം
ഡോ. എസ്. സന്തോഷ്
പ്രവേശനപരീക്ഷ മുന്‍ കമ്മിഷണര്‍

18.10.21 : 4.30 to 5.30
ഓള്‍ ഇന്ത്യ മെഡിക്കല്‍ പ്രവേശന നടപടികള്‍
ഡോ. എസ്. രാജൂകൃഷ്ണന്‍
പ്രവേശനപരീക്ഷ മുന്‍ കമ്മിഷണര്‍

19.10.21 : 4.30 to 5.30
മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളും സാധ്യതകളും
ഡോ. ടി.പി. സേതുമാധവന്‍
മുന്‍ ഡയറക്ടര്‍, ഓണ്‍ട്രപ്രൊണര്‍ഷിപ്പ്
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി

Content Highlights: Mathrubhumi Ask expert Webinar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented