Representational Image
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ (സര്‍ക്കാര്‍/എയിഡഡ്, അംഗീകാരമുള്ള അണ്‍എയിഡഡ്) നാല്, ഏഴ് ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷ ഏപ്രില്‍ ഏഴിന് നടക്കും.
തൊട്ടു മുന്‍ അധ്യയനവര്‍ഷം വിദ്യാര്‍ഥി നേടിയ ഗ്രേഡുകള്‍ അടിസ്ഥാനമാക്കിയാണ് യോഗ്യത നിര്‍ണയിക്കുക. കലാകായിക മേഖലയിലെ നേട്ടങ്ങളും പരിഗണിക്കും.
അര്‍ഹരായവരുടെ വിവരങ്ങള്‍ പ്രധാനാധ്യാപകര്‍ക്ക് മാര്‍ച്ച് എട്ടുമുതല്‍ 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വെട്ടിച്ചുരുക്കിയ സിലബസ് അനുസരിച്ചായിരിക്കും പരീക്ഷ. കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പരീക്ഷ നടത്തുക എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
Content Highlights: LSS, USS Exam on April 7, apply from March 8th
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..