കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ മന്ത്രി വി.ശിവൻകുട്ടി മന്ത്രി ശ്രീ. പി.എ.മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്യുന്നു. മന്ത്രി അഹമ്മദ് ദേവർകോവിൽ, കോഴിക്കോട് ജില്ലയിലെ എം.എൽ.എമാർ എന്നിവർ സമീപം
കോഴിക്കോട്: 61മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി മന്ത്രി പി.എ മുഹമ്മദ് റിയാസിന് നല്കി പ്രകാശനം ചെയ്തു. 26 ലോഗോകളില്‍ നിന്ന് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന കലോത്സവത്തിന് ആതിഥ്യമരുളുന്നത് കോഴിക്കോട് ജില്ലയാണ്. 24 വേദികളിലായി മത്സരങ്ങള്‍ നടക്കും
- കലോത്സവ വേദികള്‍: - വിക്രം മൈതാനം
- സാമൂതിരി ഹാള്‍
- സാമൂതിരി ഗ്രൗണ്ട്
- പ്രൊവിഡന്‍സ് ഓഡിറ്റോറിയം
- ഗുജറാത്തി ഹാള്‍
- സെന്റ് ജോസഫ്സ് ബോയ്സ്
- ആഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസ്
- എം.എം. എച്ച്.എസ്.എസ്. പരപ്പില്‍ ഗ്രൗണ്ട്
- എം.എം. എച്ച്.എസ്.എസ്. പരപ്പില്‍ ഓഡിറ്റോറിയം
- ഗണപത് ബോയ്സ് എച്ച്.എസ്.എസ്
- അച്യുതന് ഗേള്‍സ് ഗ്രൗണ്ട്
- അച്യുതന് ഗേള്‍സ് ജി.എല്‍.പി.എസ്
- സെന്റ് വിന്‍സന്റ് കോളനി ജി.എച്ച്.എസ്.എസ്
- എസ്.കെ പൊറ്റക്കാട് ഹാള്‍
- സെന്റ് ആന്റണീസ് യു.പി. സ്കൂള്‍
- ജി.എച്ച്.എസ്.എസ് കാരപറമ്പ്
- സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്
- ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഗ്രൗണ്ട് ഈസ്റ്റ് ഹില്‍
- മര്‍ക്കസ് എച്ച്.എസ്.എസ് എരഞ്ഞിപ്പാലം
- ടൗണ്‍ ഹാള്‍
- ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
- ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
- ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്
- ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്

Content Highlights: Logo of Kerala school youth festival released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..