സാങ്കേതിക സര്‍വകലാശാല: ബി ആര്‍ക്, എം ടെക് പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു


ഉത്തരക്കടലാസിന്റെയും പകര്‍പ്പിനും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 16

-

എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല നടത്തിയ ആറാം സെമസ്റ്റര്‍ ബി ആര്‍ക് റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം സര്‍വകലാശാലയുടെ വെബ്‌സൈറ്റിലും വിദ്യാര്‍ത്ഥികളുടെയും കോളേജുകളുടെയും ലോഗിനിലും ലഭ്യമാണ്. ഉത്തരക്കടലാസിന്റെയും പകര്‍പ്പിനും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 16 ആണ്.

ഒന്നാം സെമസ്റ്റര്‍ ബി.ഡെസ് ജൂറി സപ്ലിമെന്ററി പരീക്ഷകളുടെയും, പിഎച്ച്ഡി ഈവന്‍ സെമസ്റ്റര്‍ പരീക്ഷകളുടെയും, തിരുവനന്തപുരം ക്ലസ്റ്റര്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ടെക് റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ക്ക് www.ktu.edu.in സന്ദര്‍ശിക്കുക

Content Highlights: KTU Results 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented