പി.എച്ച്.ഡി പ്രവേശനപരീക്ഷ,സപ്ലിമെൻററി പ്രാക്ടിക്കൽ പരീക്ഷ: ആരോ​ഗ്യ സർവകലാശാല വാർത്തകൾ


തൃശ്ശൂരിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് | ഫോട്ടോ:മനീഷ് ചെമ്മഞ്ചേരി

ഏറ്റവും പുതിയ ആരോഗ്യ സര്‍വകലാശാല വാര്‍ത്തകളറിയാം..

പി.എച്ച്.ഡി. പ്രവേശനപരീക്ഷ ജനുവരി ഏഴിന്

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ പി.എച്ച്.ഡി. പ്രവേശന പരീക്ഷ ജനുവരി ഏഴിന് രാവിലെ 11.30 മുതൽ 01.15 വരെ സർവകലാശാലാ ആസ്ഥാനത്ത് നടത്തും. അഡ്മിറ്റ് കാർഡ് ഡിസംബർ 28 മുതൽ ലഭിക്കും.

പരീക്ഷാവാർത്തകൾ

ജനുവരി മൂന്നിന് തുടങ്ങാനിരുന്ന ഒന്നാംവർഷ ബി.എസ്.സി. ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെൻററി (2014 2016 സ്കീം) പരീക്ഷ ജനുവരി 17-ലേയ്ക്കു മാറ്റി. ഡിസംബർ 20 -ന്‌ ആരംഭിക്കുന്ന മൂന്നാംവർഷ ബി.എസ്.സി. നഴ്സിങ്‌ ഡിഗ്രി സപ്ലിമെൻററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Content Highlights: kerala university of health sciences latest notification


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented