ഹര്‍ത്താല്‍: ജനറൽ നഴ്‌സിങ്, സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, PSC പരീക്ഷ നടക്കും


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: വെള്ളിയാഴ്ച നടത്താനിരുന്ന ജനറൽ നഴ്‌സിങ് പരീക്ഷകൾ മാറ്റിവെച്ചതായി കേരള നഴ്‌സിങ് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. മഹാത്മാഗാന്ധി, കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ 23-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന പത്താംതരം തുല്യതാപരീക്ഷ ശനിയാഴ്ചത്തേക്കു മാറ്റി. സമയക്രമത്തിൽ മാറ്റമില്ല. വെള്ളിയാഴ്ച നടത്താനുള്ള പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി.എസ്.സി. അറിയിച്ചു. കെ.എസ്.ആർ.ടി.സി. ബസ് ഓടും.

Content Highlights: Kerala universities' exams postponed due to PFI Hartal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented