തൊഴിലിനൊപ്പം ഉന്നതപഠനം: പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം


പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva

തിരുവനന്തപുരം: പ്ലസ്ടു പാസായ വിദ്യാർഥികൾക്കായി കേരള സർക്കാരിന്റെ നോളജ് ഇക്കോണമി മിഷനും ടാറ്റ, എച്ച്.സി.എൽ. തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളും ചേർന്ന് നടപ്പിലാക്കുന്ന തൊഴിലിനൊപ്പം പഠനം എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾക്ക് ജോലിയോടൊപ്പം ബിറ്റ്‌സ് പിലാനി, ശസ്ത്ര തുടങ്ങിയ സ്ഥാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യവും ലഭിക്കും. ടാറ്റ കമ്പനിയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത: പന്ത്രണ്ടാം ക്ലാസ്, പ്ലസ് ടു ഏതെങ്കിലും ബ്രാഞ്ച്, ഗ്രൂപ്പ് 2021-ലോ 2022-ലോ പാസായ പെൺകുട്ടികൾ മാത്രം.

എച്ച്.സി.എൽ. കമ്പനിയിൽ അപേക്ഷിക്കാൻ-2021/2022ൽ കണക്ക്/ബിസിനസ് മാത്തമാറ്റിക്‌സ് ഒരു വിഷയമായി 60 ശതമാനം മാർക്കോടുകൂടി 12-ാം ക്ലാസ്, പ്ലസ് ടു തത്തുല്യ കോഴ്‌സ് പാസായവർ.



പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദാംശങ്ങൾക്കും അപേക്ഷിക്കാനും-https://knowledgemission.kerala.gov.in/login-jobseeker.jsp, ഫോൺ-0471 2737883.

Content Highlights: Kerala knowledge economy mission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented