നാടൻകലകളിൽ പരിശീലനം നേടുന്ന കുട്ടികൾക്ക് സ്റ്റൈപ്പെൻഡ്‌


പ്രതീകാത്മകചിത്രം (Photo: canva)

നാടൻകലകളിൽ പരിശീലനം നേടുന്ന കുട്ടികൾക്ക് കേരള ഫോക്‌ലോർ അക്കാദമി സ്റ്റൈപ്പെൻഡ്‌ നൽകുന്നു. 10 മുതൽ 17 വയസ്സുവരെ (2022 ജനുവരി ഒന്നിന് 10 വയസ്സ് തികഞ്ഞിരിക്കണം) യുള്ളവർക്ക് അപേക്ഷിക്കാം. സ്റ്റൈപ്പെൻഡ്‌: പ്രതിമാസം 300 രൂപ. ഒരുലക്ഷം രൂപയിൽ താഴെ കുടുംബവാർഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് അപേക്ഷിക്കാം. അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിവരങ്ങൾക്ക്: www.keralafolklore.org | അവസാന തീയതി: ഡിസംബർ മൂന്ന്.



Content Highlights: Kerala Folklore Academy student scholarships


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented