അസി. പ്രൊഫസർ നിയമനം, പരീക്ഷാ വിജ്ഞാപനം| കണ്ണൂര്‍ സർവകലാശാലാ വാർത്തകൾ


കണ്ണൂർ സർവകലാശാല | Photo: Mathrubhumi

  • പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്‌ പഠനവകുപ്പിൽ അസി. പ്രൊഫസർ തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്/പിഎച്ച്.ഡി.യാണ് യോഗ്യത. അഭിമുഖം 17-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ. ഫോൺ: 9847421467.
  • കാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ അസി. പ്രൊഫസർ തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ഫിസിക്സിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പിഎച്ച്.ഡി.യാണ് യോഗ്യത. അഭിമുഖം ഒക്ടോബർ 17-ന് രാവിലെ 10-ന് പഠനവകുപ്പിൽ. ഫോൺ: 9447458499.
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Mathrubhumi Edu&Career

പരീക്ഷാ വിജ്ഞാപനം

മൂന്നാം സെമസ്റ്റർ ബിരുദ (റഗുലർ സപ്ലിമെന്ററി-ഇംപ്രൂവ്മെന്റ് -2016 അഡ്മിഷൻ മുതൽ) നവംബർ 2021 പരീക്ഷകൾക്ക് ഒക്ടോബർ 14 മുതൽ 20 വരെ അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ വെബ്സൈറ്റിൽ.

Content Highlights: Kannur university news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented