Representational image | Photo: gettyimages.in
ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് അഡ്വാന്‍സ്ഡ് (JEE AdvanceD 2021) ന്റെ രജിസ്ട്രേഷന് സെപ്റ്റംബര്‍ 11ന് ആരംഭിക്കും. രജിസ്ട്രേഷന് വിന്‍ഡോ രാവിലെ 10 മണിക്ക് തുറക്കും
വിദ്യാര്‍ത്ഥികള്‍ അവരുടെ പൂര്‍ണ്ണമായ രേഖകള്‍ അഡ്വാന്‍സ്ഡ് അപേക്ഷാ ഫോമില്‍ നല്‍കണം. ജാതി സര്‍ട്ടിഫിക്കറ്റ് , ശാരീരിക വൈകല്യ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പിഡബ്ല്യുഡി സര്‍ട്ടിഫിക്കറ്റ് (പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍) എന്നിവയും അതത് വിഭാഗത്തില്‍ അപേക്ഷിക്കുകയാണെങ്കില്‍ മറ്റ് രേഖകളും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. എല്ലാ രേഖകളും പരിശോധിച്ചുറപ്പിച്ചതായിരിക്കണം.
ജെഇഇ അഡ്വാന്‍സ്ഡിന് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസം സെപ്റ്റംബര്‍ 16 വൈകുന്നേരം 5 മണി വരെയാണ്. സെപ്റ്റംബര്‍ 17 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ജെഇഇ അഡ്വാന്‍സ്ഡ് 2021 അഡ്മിറ്റ് കാര്‍ഡ് സെപ്റ്റംബര്‍ 25 ന് പുറത്തിറക്കും, വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 3 വരെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
Content Highlights: JEE Advanced 2021 Registration Begins Tomorrow
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..