ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്പസ് | Photo-Sabu Scaria
ന്യൂഡൽഹി: ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ഏപ്രിൽ 12-ന് ആരംഭിച്ച് ജൂലായ് 31-ന് അവസാനിക്കുമെന്ന് ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല. പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി ഏപ്രിൽ മൂന്നാണ്.
ക്ലാസ് ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. സെമസ്റ്റർപരീക്ഷ ഡിസംബർ ഒന്നിനും 15-നും ഇടയിൽ നടത്തും. രണ്ടാം സെമസ്റ്റർ ജനുവരി 15-ന് ആരംഭിക്കും. പരീക്ഷ 2024 മേയ് ഒന്നിനും 15-നും ഇടയിൽ നടക്കും. മേയ് 16 മുതൽ ജൂലായ് 15 വരെ വേനൽക്കാല അവധിയുണ്ടാകും.
Content Highlights: Jamia milia university admissions
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..