ലോകോത്തര വിദ്യാഭ്യാസ കേന്ദ്രമാകാന്‍ വരുന്നൂ ഇന്ത്യൻ ഡിജിറ്റൽ സർവകലാശാല


UGC Chairman M Jagadesh Kumar

ന്യൂഡൽഹി: ഇന്ത്യൻ ഡിജിറ്റൽ സർവകലാശാല അടുത്തവർഷം ജൂലെെയോടെ പ്രവർത്തിച്ചുതുടങ്ങുമെന്ന് യു.ജി.സി. ചെയർമാൻ എം. ജഗദീഷ് കുമാർ അറിയിച്ചു. ലോകോത്തര വിദ്യാഭ്യാസ കേന്ദ്രമായി ഇത് പ്രവർത്തിക്കും. ഒരേ സമയം രണ്ടുബിരുദങ്ങളും നൈപുണ്യാധിഷ്ഠിത കോഴ്സുകളും നേടാനുള്ള അവസരവും അതുവഴി കൂടുതൽ തൊഴിലവസരങ്ങളും വിദ്യാർഥികൾക്ക് ലഭിക്കും.

രാജ്യത്തെ എല്ലാ ഐ.ഐ.ടി.കളുമായും എൻ.ഐ.ടി.കളുമായും കേന്ദ്ര സർവകലാശാലകളുമായും സഹകരിച്ച് ന്യൂഡൽഹി ആസ്ഥാനമായാണ് സർവകലാശാല പ്രവർത്തിക്കുക. ഡേറ്റാ സയൻസ്, ഫിൻടെക്, മെഷീൻ ലേണിങ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകൾ ഉയർന്ന നിലവാരത്തിൽ വിദ്യാർഥികൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: indian digital university to be kickstarted from july


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented