സ്‌കൂള്‍ പൂട്ടാനൊരുങ്ങി മാനേജ്‌മെന്റ്; നടപടിക്കെതിരെ പ്രധാനധ്യാപികയും പിടിഎയും രംഗത്ത്


2023 മേയ് 31 വരെ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പഞ്ചായത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

കണ്ണൂര്‍: മാട്ടൂല്‍ ഇരിണാവ് തെക്കുമ്പാട് എ.എല്‍.പി. സ്‌കൂള്‍ അടച്ചുപൂട്ടലിനെതിരേ പ്രഥമാധ്യാപിക രംഗത്ത്. മാനേജ്‌മെന്റ് നടപടിക്കെതിരെ പ്രഥമാധ്യാപിക കെ.എം.ദ്രൗപതി മാടായി എ.ഇ.ഒ. എം.വി.രാധാകൃഷ്ണന് റിപ്പോര്‍ട്ട് നല്‍കി. 2022-23 അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി മാനേജര്‍ മുന്‍കൂര്‍ അനുമതിക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.

ഇവിടം ചതുപ്പുനിലമാന്നെന്ന വാദം തെറ്റാണ്. 2018-ലെ പ്രളയം ദ്വീപിനെ ബാധിച്ചിരുന്നില്ല. ഭൗതിക സാഹചര്യം വര്‍ധിപ്പിച്ചാല്‍ കുട്ടികളുടെ എണ്ണം ഇനിയും കൂട്ടാന്‍ കഴിയുമെന്നും റിപ്പോട്ടില്‍ പറയുന്നു.

മാനേജ്‌മെന്റിന്റെ താത്പര്യത്തിനുവേണ്ടി വിദ്യാലയത്തിന്റെ പ്രവര്‍ത്തനമില്ലാതാക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂള്‍ സംരക്ഷിക്കാന്‍ പി.ടി.എ.ക്കൊപ്പം വിദ്യാലയ സംരക്ഷണസമിതിയും രംഗത്തുണ്ട്. 2023 മേയ് 31 വരെ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പഞ്ചായത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

Content Highlights: headmistress against the closing of school alleging lack of students

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented