വിദ്യാർഥികൾക്കും സംരംഭകർക്കും ഓൺട്രപ്രണേർഷിപ്പ് അവേർനസ് ഡ്രൈവ്


-

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) ഖരഖ്പുർ, രാജഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസുമായി സഹകരിച്ച് ഓൺട്രപ്രണേർഷിപ്പ് അവേർനസ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കോളേജ് വിദ്യാർഥികൾക്കും സംരംഭകമേഖലയിൽ താത്പര്യമുള്ളവർക്കും പങ്കെടുക്കാം. ഒക്ടോബർ 11-ന് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെ കൊച്ചി കാക്കനാട് രാജഗിരി കാമ്പസ് കെ.ഇ. ഓഡിറ്റോറിയത്തിൽ നടക്കും. എൻട്രി ആപ്പ് സി.­ഇ.ഒ. മുഹമ്മദ് നിസാമുദ്ദീൻ, ഫ്ളിപ്പി കോ-ഫൗണ്ടർ ശ്രീനിധി മൂടലഗിരി, ടി.ആർ.ഡി.ആർ. ഡോട്ട് മണി കോ-ഫൗണ്ടർ റിക്കി ജേക്കബ്, ബിഗ്ബാസ്കറ്റ്‌ പ്രോഡക്ട്‌ ലീഡറും അഗ്രിമ ഇൻഫോടെക് മുൻ സി.ഇ. ഒ.യുമായ അനൂപ് ബാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.വിവരങ്ങൾക്ക്: 8075736090, naina.sithara@ecell-iitkgp.org

Content Highlights: Entrepreneurship Awareness Drive-2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented