-
കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയ്ക്കായി അപേക്ഷ നൽകിയവർക്ക് തിരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റംവരുത്തുന്നതിന് പ്രവേശന പരീക്ഷാ കമ്മിഷണർ അവസരം നൽകുന്നു. www.cee.kerala.gov.in വഴി KEAM 2020 - Online Application മുഖേന ഏപ്രിൽ 16-ന് രാവിലെ 10 മുതൽ 21-ന് ഉച്ചയ്ക്ക് 12 വരെ സമയം അനുവദിക്കും.
Candidate login ലിങ്കിലൂടെ ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ച ശേഷം Change Examination Centre എന്ന ലിങ്ക് വഴി പരീക്ഷാകേന്ദ്രം മാറ്റാം. അധികമായി ഫീസ് അടയ്ക്കേണ്ടി വരുകയാണങ്കിൽ ഓൺലൈനായിമാത്രമേ അടയ്ക്കാൻ കഴിയൂ. ഇതിനുള്ള അവസരം പിന്നീട് നൽകും.
Content Highlights: Engineering Admission, students can change Exam centers
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..