മലയാളിയുടെ പ്രോജക്ടിന് കാനഡയിൽ പത്തുകോടിയുടെ ഫെലോഷിപ്പ്


ഡോ.അരിണ്യ ആന്റോ മഞ്ഞളി

തൃശ്ശൂർ: തൃശ്ശൂരിലെ യുവഗവേഷകയുടെ പ്രോജക്ടിന് കാനഡയിൽ പത്തുകോടിരൂപയുടെ ഫെലോഷിപ്പ് ലഭിച്ചു. പറവട്ടാനിയിലെ ഡോ.അരിണ്യ ആന്റോ മഞ്ഞളിയാണ് കാനഡയിലെ മൈറ്റാക്സ് റിസർച്ച് ഫെലോഷിപ്പിന് അർഹമായത്.

പ്രിയദർശിനിയിൽ റിട്ട. ‍ഡി.എഫ്.ഒ. എം.സി. ആന്റണിയുടെയും േമരിയുടെയും മകളാണ്. കാനഡയിൽ എൻജിനീയറായ മണലൂർ മാങ്ങൻ ബാജീസ് ജോസിന്റെ ഭാര്യയാണ്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ കോവിഡ് വകഭേദങ്ങൾ മനുഷ്യ പ്രോട്ടീൻ‍ നെറ്റ്‍വർക്കിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഗവേഷണം നടത്തിവരുകയായിരുന്നു.



Content Highlights: Dr.Arinya Anto Manjoli wins prestigious Canadian fellowship of ten crore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented