ഡൽഹി സർവകലാശാല; പി.ജി. പ്രവേശനപരീക്ഷ ഒക്ടോബറിൽ


പ്രതീകാത്മക ചിത്രം (Photo: Canva)

ന്യൂഡൽഹി: ഡൽഹി സർവകലാശാല പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ഒക്ടോബർ രണ്ടാംവാരം നടക്കുമെന്ന് രജിസ്ട്രാർ വികാസ് ഗുപ്ത അറിയിച്ചു. ദേശീയ പരീക്ഷാ ഏജൻസിയാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക. ജൂലായിൽ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പരീക്ഷ വൈകുന്നതിൽ വിദ്യാർഥികൾ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് അറിയിപ്പ്. ഓരോസംസ്ഥാനത്തും ഒരു കേന്ദ്രംവീതം 28 നഗരങ്ങളെ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷത്തിനു സമാനമായി 50 ശതമാനം സീറ്റുകൾ സർവകലാശാലയിലെ ബിരുദവിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ബാക്കി സീറ്റുകളിലേക്കാണ് പ്രവേശനപരീക്ഷ.

Content Highlights: Delhi university pg entrance examination 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented