ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിവിധ യു.ജി., പി.ജി., എം.ഫില്‍., പിഎച്ച്.ഡി. കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി ജൂലായ് 31 വരെ ദീര്‍ഘിപ്പിച്ചു.
ആറ് ലക്ഷത്തിലേറെ അപേക്ഷകളാണ് ശനിയാഴ്ച വരെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. യു.ജി. കോഴ്‌സുകളിലേക്ക് 4,44,198 അപേക്ഷകളും പി.ജി. കോഴ്‌സുകള്‍ക്ക് 1,66,993 അപേക്ഷകളുമാണ് ലഭിച്ചത്. എം.ഫില്‍, പിഎച്ച്.ഡി കോഴ്‌സുകളിലേക്ക് 30,107 പേരും അപേക്ഷിച്ചിട്ടുണ്ട്.
രജിസ്‌ട്രേഷന്‍
- യു.ജി. കോഴ്സുകള്‍: https://ug.du.ac.in
- പി.ജി. കോഴ്സുകള്‍: https://pgadmission.du.ac.in
- എം.ഫില്‍., പിഎച്ച്.ഡി.: https://phdadmission.du.ac.in
Content Highlights: Delhi University Admissions 2020: Application Deadline Extended to 31 July, DUET 2020
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..