ഡൽഹി സർവകലാശാല ബിരുദം: പ്രവേശനപട്ടിക പ്രസിദ്ധീകരിച്ചു


ഡൽഹി സർവകലാശാല | Photo: gettyimages.in

ന്യൂഡൽഹി: ഡൽഹി സർവകലാശാല അധ്യയനവർഷത്തെ ബിരുദപ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക പ്രസിദ്ധീകരിച്ചു. പരാതികളുണ്ടെങ്കിൽ 21-ന് വൈകീട്ട് അഞ്ചുമണിക്കുമുമ്പ് കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം എന്ന യു.ജി. പ്രവേശന പോർട്ടലിലൂടെ വിദ്യാർഥികൾക്ക് അറിയിക്കാം.

ഓൺലൈനായി ഫീസ് അടയ്ക്കേണ്ട അവസാനതീയതി 24 ആണ്.രണ്ടാംപട്ടിക 25-ന് പ്രസിദ്ധീകരിക്കും. 27-വരെ പരാതികൾ അറിയിക്കാം. രണ്ടാംഘട്ട ലിസ്റ്റിലൂടെ പ്രവേശനം നേടുന്നവർക്ക് ഫീസ് അടയ്ക്കേണ്ട അവസാനതീയതി 30 ആണ്. വിശദവിവരങ്ങൾക്ക്: admission.uod.ac.in



Content Highlights: Delhi university admission list published


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented