സാങ്കേതിക തകരാര്‍: 13 സെന്ററുകളില്‍ CUET - UG പരീക്ഷ റദ്ദാക്കി 


CUET 2022

ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മാറ്റിവെച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് 13 സെന്ററുകളിലെ 1,2 ഷിഫ്റ്റുകളിലെ നാലാം ഘട്ട പരീക്ഷയാണ് റദ്ദാക്കിയത്.

നാലാംഘട്ട പരീക്ഷയില്‍ ഉള്‍പ്പെട്ട 1,44,885 പേരില്‍ 8,693 വിദ്യാര്‍ഥികള്‍ക്കാണ് സാങ്കേതികതടസം നേരിട്ടത്. ഓഗസ്റ്റ് 25-ന് ഇവര്‍ക്കായി പുന:പരീക്ഷ നടത്തും. 245 നഗരങ്ങളിലായി ആകെ 455 സെന്ററുകളിലാണ് പരീക്ഷ നടന്നത്.Content Highlights: CUET UG 2022 Phase 4 cancelled at 13 centres due to technical glitches


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented