CUET PG 2022: പൊതുപരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു


കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ഇംഗ്ലീഷ്-ഹിന്ദി ഭാഷകളിലാണ് പരീക്ഷ

-

2022-’23 വർഷത്തെ ബിരുദാനന്തരബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള പൊതുപരീക്ഷയ്ക്കുള്ള (സി.യു.ഇ.ടി.) രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂൺ 18 വരെ അപേക്ഷിക്കാമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.) ചെയർമാൻ ജഗദേഷ് കുമാര്‍ അറിയിച്ചു. ജൂലായ് മൂന്നാംവാരത്തിലാണ് പരീക്ഷ.

കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ഇംഗ്ലീഷ്-ഹിന്ദി ഭാഷകളിലാണ് പരീക്ഷ. ബിരുദപ്രവേശനത്തിനുള്ള പൊതുപരീക്ഷയുടെ രജിസ്‌ട്രേഷൻ മേയ് 22-ന് അവസാനിക്കും. ഇതിനകം 10.46 ലക്ഷത്തിലധികം ഉദ്യോഗാർഥികൾ രജിസ്റ്റർചെയ്തിട്ടുണ്ട്.

Content Highlights: Common University Entrance Test, CUET-PG, Post-graduate admissions

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented