സ്കൂൾ പരീക്ഷകൾ ഡിസംബർ 12 മുതൽ; ക്രിസ്മസ് അവധി 23-ന് തുടങ്ങും


പ്രതീകാത്മക ചിത്രം | ഫോട്ടോ:ശ്രീകേഷ്.എസ്‌

തിരുവനന്തപുരം: സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 12-ന്‌ തുടങ്ങും. പരീക്ഷകൾ പൂർത്തിയാക്കി 23 മുതൽ ജനുവരി രണ്ടുവരെയാണ് ക്രിസ്മസ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാസമിതി യോഗത്തിലാണ് തീരുമാനം.

വിദ്യാഭ്യാസ കലണ്ടറനുസരിച്ച് ഡിസംബർ മൂന്നിന് സ്കൂൾ പ്രവൃത്തിദിനമായിരുന്നത് ജനുവരി ഏഴിലേക്ക്‌ പുനഃക്രമീകരിച്ചു. ഡിസംബർ മൂന്ന് ആറാമത്തെ പ്രവൃത്തിദിനമായതിനാൽ ഒഴിവാക്കണമെന്ന പൊതു ആവശ്യം ഉയർന്നതിനാലാണ് നടപടി.സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി നടപ്പാക്കാൻ മതിയായ സാവകാശം അനുവദിക്കും. സംരക്ഷിത അധ്യാപകർക്ക് മാതൃവിദ്യാലയത്തിൽനിന്ന്‌ മാറ്റം കിട്ടുന്നതുവരെയുള്ള കാലയളവ് അംഗീകൃത അവധിയായി പരിഗണിക്കാൻ നടപടിയെടുക്കും.

Content Highlights: Christmas vacation will begin on December 23


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented