മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്; പ്രതിമാസം 50,000 മുതൽ രണ്ടുലക്ഷം രൂപവരെ


Mathrubhumi Archives

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിക്കാം. വികസന പദ്ധതികൾക്ക് സഹായകമാകുന്ന മേഖലകളിലെ ഗവേഷണങ്ങൾക്കാണ് ഫെലോഷിപ്പ് നൽകുക. പ്രതിമാസം 50,000 മുതൽ രണ്ടുലക്ഷം രൂപവരെ രണ്ടുവർഷത്തേക്ക്‌ ലഭിക്കും.

കൃഷി, ജൈവവൈവിധ്യം, ഡിജിറ്റൽ സാങ്കേതികത, ജനറ്റിക്സ്, കാലാവസ്ഥാ വ്യതിയാനം, കേരളത്തിലെ തനത് സംസ്കാരം എന്നീ വിഷയങ്ങളിലും സംസ്ഥാന സർവകലാശാലകളിൽ സർക്കാർ അനുവദിച്ച ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്ററുകളിൽ നടക്കുന്ന ഗവേഷണമേഖലകളും ഗവേഷണത്തിനായി തിരഞ്ഞെടുത്തവർക്ക് അപേക്ഷിക്കാം.പിഎച്ച്.ഡി. പ്രബന്ധം സമർപ്പിച്ചവരോ, ഡോക്ടറേറ്റ് നേടിയവരോ ആവണം അപേക്ഷകർ.സർക്കാർ അംഗീകൃത സ്ഥാപനത്തിൽ സ്ഥിരം ജോലിയുള്ള വ്യക്തിയെ ആണ് ഗവേഷകർ മെന്റർ ആയി തിരഞ്ഞെടുക്കേണ്ടത്. അവസാന തീയതി: നവംബർ 20. വിവരങ്ങൾക്ക് www.kshec.kerala.gov.in

Content Highlights: Chief Minister's Nava Kerala Post Doctoral Fellowships


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented